തൃശ്ശൂർ: അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​നി​ടെ 16കാ​രി​യെ കൈ​ക്കോ​ട്ടു​കൊ​ണ്ട് ആ​ക്ര​മി​ച്ച ബ​ന്ധു അ​റ​സ്​​റ്റി​ല്‍. ആ​റ്റ​ത്ര ചി​രി​യ​ങ്ക​ണ്ട​ത്ത് വീ​ട്ടി​ല്‍ വി​ന്‍​സെന്റി​നെ​യാ​ണ് (55) എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഫെ​ബ്രു​വ​രി ഏ​ഴി​ന് വൈ​കീ​ട്ടാ​ണ് സം​ഭ​വം. അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​നി​ടെ പ്ര​തി കൈ​ക്കോ​ട്ടു​കൊ​ണ്ട്...
Read full story