റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്ന​​​തി​​​നെ​​​രെ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈക്കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദം തു​​​ട​​​രും

March 3, 2026 - 7:55 am

കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്ന​​​തി​​​നെ​​​രെ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ഇ​​​ന്നും (മാർച്ച് 3)​​​ഹൈക്കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദം തു​​​ട​​​രും.സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ദു​​​രു​​​പ​​​യോ​​​ഗം​​​ചെ​​​യ്യു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് കൂ​​​ടു​​​ത​​​ല്‍ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​യ​​​യ്ക്ക​​​രു​​​തെ​​​ന്ന നി​​​ര്‍​ദേ​​​ശം ഇ​​​ന്നു വ​​​രെ തു​​​ട​​​രും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *