റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന വാർത്തകൾ

ഹൈലൈറ്റുകൾ

  • വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരത്തിനായി വനാതിർത്തി മേഖലയിലെ എംഎൽഎമാരുടെ പ്രത്യേക യോഗം ചേർന്നു.
  • വനാതിർത്തികളിൽ ‘ടോട്ടൽ ഡിഫെൻസ്’ സംവിധാനം നടപ്പാക്കും.
  • വയനാട്, ആറളം, കോതമംഗലം മേഖലകൾക്ക് അടിയന്തര മുൻഗണന നൽകും.
  • ഇരുളത്തെ ത്രീ-ടയർ ഡിഫെൻസ് സിസ്റ്റം മറ്റ് വനമേഖലകളിലേക്കും വ്യാപിപ്പിക്കും.
  • വന്യജീവി പ്രതിരോധത്തിനുള്ള ഫണ്ടും നഷ്ടപരിഹാര സംവിധാനവും ശക്തിപ്പെടുത്തണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *