റിപ്പോര്‍ട്ട്
ധർമടം മണ്ഡലത്തിലെ ഓരോ വോട്ടറെയും പേരെടുത്ത് സംബോധന ചെയ്യുന്ന കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ
By ന്യൂസ് ഡെസ്ക്
•
March 26, 2026
കണ്ണൂർ: വോട്ട് തേടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടം മണ്ഡലത്തിലെ ഓരോ വോട്ടറെയും പേരെടുത്ത് സംബോധന ചെയ്യുന്ന കത്താണ് തയാറാക്കിയത്. മണ്ഡലത്തിലെ 2,05,273 വോട്ടര്‍മാരുടെയും പേരില്‍ അച്ചടിച്ച കത്തുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകയറി വിതരണം ചെയ്തു. പേരും വീട്ടുനമ്പറും വിലാസവും...
Read full story


