റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

September 25, 2025 - 11:12 am

തിരുവനന്തപുരം|വെങ്ങാനൂരില്‍ ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഞ്ചാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനി വൃന്ദയാണ് മരിച്ചത്.

കുഴഞ്ഞുവീണ ഉടന്‍ വൃന്ദയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . വൃന്ദയുടെ മുറിയില്‍ നിന്ന് മയങ്ങാനുള്ള മരുന്നുകള്‍ കണ്ടെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ സതീശാണ് പിതാവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *