റിപ്പോര്‍ട്ട്
ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
September 25, 2025
തിരുവനന്തപുരം|വെങ്ങാനൂരില്‍ ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഞ്ചാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനി വൃന്ദയാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ വൃന്ദയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . വൃന്ദയുടെ മുറിയില്‍ നിന്ന് മയങ്ങാനുള്ള മരുന്നുകള്‍...
Read full story

