റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുൻ വർഷത്തേക്കാള്‍ റോഡപകടങ്ങൾ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ

February 13, 2025 - 2:32 pm

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കഴിഞ്ഞ വർഷത്തേക്കാള്‍ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ.നിലവാരമില്ലാത്ത ഡ്രൈവിം​ഗും കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും ഇതിന് കാരണമാകുന്നതായി മന്ത്രി പറഞ്ഞു.

മൊബൈലില്‍ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം

പലരും റോഡ് മുറിച്ചുകിടക്കുമ്പോള്‍ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *