തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും ക്ഷാ​​​​മ​​​​ബ​​​​ത്ത (ഡി​​​​എ) കു​​​​ടി​​​​ശി​​​​ക​​​​യും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ ക്ഷാ​​​​മാ​​​​ശ്വാ​​​​സ (ഡി​​​​ആ​​​​ർ) കു​​​​ടി​​​​ശി​​​​ക​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു കൊ​​​​ണ്ടു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ങ്ങി. വി​​​​ശ​​​​ദ​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വ് പി​​​​ന്നാ​​​​ലെ 2026-27 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം മു​​​​ത​​​​ൽ എ​​​​ട്ടു ഗ​​​​ഡു​​​​ക്ക​​​​ളാ​​​​യി കു​​​​ടി​​​​ശി​​​​ക...
Read full story
റിപ്പോര്‍ട്ട്

യുഎസില്‍ അഞ്ചാംപനി കേസുകള്‍ വർധിച്ചുവരുന്നു

By ന്യൂസ് ഡെസ്ക് July 11, 2025
ന്യൂയോർക്ക് : കാല്‍ നൂറ്റാണ്ട് മുമ്പ് രോഗം പൂർണമായും തുടച്ചുനീക്കിയതായി പ്രഖ്യാപിച്ചതിനുശേഷം ഈ വർഷം യുഎസില്‍ മറ്റേതൊരു രോഗത്തേക്കാളും കൂടുതല്‍ അഞ്ചാംപനി കേസുകള്‍ വർധിച്ചുവരുന്നു. ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സെന്റർ ഫോർ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ്...
Read full story
തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കഴിഞ്ഞ വർഷത്തേക്കാള്‍ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ.നിലവാരമില്ലാത്ത ഡ്രൈവിം​ഗും കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും ഇതിന് കാരണമാകുന്നതായി മന്ത്രി പറഞ്ഞു. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ...
Read full story
മുള്ളരിങ്ങാട്; ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ്...
Read full story
ഇംഫാല്‍: മണിപ്പൂരില്‍ പട്ടാപ്പകല്‍ മുഖംമൂടി ധരിച്ച്‌ തോക്കുമായെത്തി ബാങ്ക് കൊള്ളയടിച്ച്‌ ആറര ലക്ഷത്തോളം രൂപ കവർന്നു. മണിപ്പൂരിലെ കച്ചിംഗ് ബസാറിലെ യൂകോ ബാങ്കിന്‍റെ ശാഖയിലാണ് കവർച്ച നടന്നത്. യൂകോ ബാങ്ക് (യുസിഒ) . ജീവനക്കാരുടെയും...
Read full story