
കരാറുകാരനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
കോഴിക്കോട് ; ആദിവാസി കോളനിയിലേക്കുളള റോഡ് നിര്‍മ്മിച്ചതില്‍ അഴിമതിയെന്ന് നാട്ടുകാരുടെ ആരോപണം. കരാറുകാരന്‍ പൊടിമണ്ണില്‍ ടാര്‍ ചെയ്യുക യായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. കോഴിക്കോട് വിലങ്ങാട് കോളനിയിലേക്കുളള കുറ്റല്ലൂര്‍-പന്നിയേരി റോഡാണ് അശാസ്‌ത്രീയമായി നിര്‍മിച്ചതായി ആരോപിക്കുന്നത്. ആവശ്യത്തിന് മെറ്റല്‍പോലും ഉപയോഗിക്കാതെ ചെയ്‌ത ടാറിംഗ് നാട്ടുകാര്‍ …