റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വന്യജീവി ആക്രമണം : .തോട്ടം തൊഴിലാളികള്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തും

January 14, 2025 - 4:42 am

.

കൊല്ലം: തോട്ടം തൊഴിലാളികളെ വന്യജീവി ആക്രമണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് ആശ്യപ്പെട്ട് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷന്റെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹനും ജനറല്‍ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ എക്‌സ് എം.എല്‍.എയും അറിയിച്ചു.

തൊഴിലാളികളെ രക്ഷിക്കാൻ നടപടി സ്വീകരിക്കണം

വനം വകുപ്പും തോട്ടം ഉടമകളും വന്യജീവി ആക്രമണത്തില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ എം.എല്‍.എയും അഡ്വ. പി.എസ്.ചെറിയാനും അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *