റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിലേക്ക് ദേഹത്ത് മണ്ണെണ്ണ‍യൊഴിച്ച് യുവാവ് തള്ളിക്കയറി

December 2, 2023 - 2:11 pm

തൃശൂർ: കൂർക്കഞ്ചേരിയിൽ സുരേഷ് ഗോപി പങ്കെടുത്ത ബിജെപി പരിപാടിയിലേക്ക് ദേഹത്തു മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറി യുവാവ്. സുരേഷ് ഗോപി മടങ്ങിയതിനു ശേഷമാണ് സംഭവം. യുവാവിനെ പൊലീസിന് കൈമാറി. ശനിയാഴ്ച രാവിലെ നടന്ന പരിപാടിയിലാണ് സംഭവം. തളിക്കുളം സ്വദേശി സുരേഷ് കുമാറാണ് ( 43) വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *