റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ഉടൻ കേരളത്തിലേക്ക് എത്തും. പാലക്കാട് ഡിവിഷന് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ഉടൻ ലഭിക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് രണ്ടാം വന്ദേഭാരത് സർവീസ്. ഉടൻ ട്രെയിനുകൾ പാലക്കാട് ഡിവിഷന് കൈമാറും.

രണ്ടാം വന്ദേഭാര്ത അന്തിമ സമയക്രമം വിദഗ്ധ സമിതി ഉടൻ തീരുമാനിക്കും. എട്ട് കോച്ചുകൾ ഉള്ള ട്രെയിനിന്റെ ഉദ്ഘടനയാത്ര 24ന് നടക്കും. ചൊവ്വാഴ്ച മുതൽ സാധാരണ സർവ്വീസുകൾ ഉണ്ടാകും. ശനിയാഴ്ച്ച ട്രയൽ റണ്ണും നടക്കും. ആഴ്ചയിൽ ഒരു ദിവസം സർവീസ് ഉണ്ടാകില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *