റിപ്പോര്‍ട്ട് ന ന്യൂസ് ഡെസ്ക്തിരുവനന്തപുരത്ത് വീടിന്‍റെ ജനൽ കമ്പി അറുത്ത് മോഷണംതിരുവനന്തപുരം: മംഗലാപുരത്ത് വീടിനുള്ളിൽ മോഷണം. ജനൽകമ്പി അറുത്ത് 15 പവൻ കവർന്നു.പള്ളിപ്പുറം പുതുവൽ ലൈനിൽ മുഹമ്മദ് ഹസന്‍റെ വീട്ടാലായിരുന്നു മോഷണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Share