റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യവസായ മന്ത്രി പി രാജീവിന്റെ പേഴ്‌സണൽ സ്റ്റാഫ് ഉമ്മൻചാണ്ടിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചതായി പരാതി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചെന്ന് പരാതി. വ്യവസായ മന്ത്രി പി രാജീവിന്റെ പേഴ്‌സണൽ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണനെതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിന്റോ ജോൺ ആണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ, ചീഫ് സെക്രട്ടറി എന്നിവർക്ക് സേതുരാജിനെതിരെ പരാതി നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *