വ്യവസായ മന്ത്രി പി രാജീവിന്റെ പേഴ്‌സണൽ സ്റ്റാഫ് ഉമ്മൻചാണ്ടിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചതായി പരാതി

July 25, 2023

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചെന്ന് പരാതി. വ്യവസായ മന്ത്രി പി രാജീവിന്റെ പേഴ്‌സണൽ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണനെതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിന്റോ ജോൺ ആണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ, ചീഫ് …