റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി/മുംബൈ: ബോയിംഗ് 777 വിമാനത്തിലെ സാങ്കേതിക തകരാര്‍ കാരണം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മുംബൈയിലേക്ക് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി.കൂടാതെ യാത്രക്കാര്‍ക്ക് ഫ്ലൈറ്റ് എടുക്കുന്നത് വരെ ഹോട്ടല്‍ താമസത്തിനും ഗതാഗതത്തിനും വേണ്ടിയുള്ള എല്ലാ ചെലവുകളും എയര്‍ലൈന്‍ നല്‍കുമെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. വിമാനത്തിന്റെ ടയറിലെ ചില പ്രശ്‌നങ്ങള്‍ കാരണം വിമാനം ആദ്യം കുറച്ച് മണിക്കൂറുകള്‍ വൈകിയതായും തുടര്‍ന്ന് വിമാനം റദ്ദാക്കിയതായും വൃത്തങ്ങള്‍ അറിയിച്ചു. വിമാനം ബുക്ക് ചെയ്ത യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങള്‍ കണ്ടെത്താനായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *