റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ട ബലാത്സംഗം

March 23, 2023 - 8:52 pm

ദില്ലി: ദില്ലിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരിയെ സ്കൂൾ ജീവനക്കാരനും സംഘവും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. എം സി ഡി സ്കൂളിലെ വിദ്യാർത്ഥിയാണ് ബലാത്സംഗത്തിന് ഇരയായത്. 54 വയസുള്ള പ്യൂണും സംഘവുമാണ് അഞ്ചാം ക്ലാസുകാരിയോട് കൊടുംക്രൂരത കാട്ടിയത്. പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവരെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികൾക്കായുള്ള തെരച്ചിൽ ഊ‍ർജ്ജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *