റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുവത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മാര്‍ച്ച് 16ന്

March 16, 2023 - 9:43 am

നെടുവത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്  മന്ത്രി കെ രാജന്‍ മാര്‍ച്ച് 16ന് വൈകിട്ട് ആറിന്  നാടിന് സമര്‍പ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മാവേലിക്കര എം പി കൊടിക്കുന്നില്‍ സൂരേഷ്, ജില്ലാകലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സുമലാല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *