നെടുവത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മാര്‍ച്ച് 16ന്

നെടുവത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്  മന്ത്രി കെ രാജന്‍ മാര്‍ച്ച് 16ന് വൈകിട്ട് ആറിന്  നാടിന് സമര്‍പ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മാവേലിക്കര എം പി കൊടിക്കുന്നില്‍ സൂരേഷ്, ജില്ലാകലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി …

നെടുവത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മാര്‍ച്ച് 16ന് Read More

പ്രവാസി മലയാളിയെ കബളിപ്പിച്ച് കോര്‍ട്ട്ഫീസ് തട്ടി; പിഴ 49 ലക്ഷം

മാവേലിക്കര: ചെക്ക്‌കേസ് നടത്താന്‍ ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ പ്രവാസിമലയാളിയെ കബളിപ്പിച്ച് കോര്‍ട്ട്ഫീസ് തട്ടിയെടുത്ത കേസില്‍ 48,36,800 രൂപയും പലിശയും നല്‍കാന്‍ കോടതി ഉത്തരവ്. സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭാ മുന്‍ കൗണ്‍സിലറുമായ അഡ്വ. റൂബിരാജ് എം. കാമ്പിശേരിക്കെതിരേ വള്ളികുന്നം കടുവിനാല്‍ കണ്ണംകോമത്ത് വീട്ടില്‍ …

പ്രവാസി മലയാളിയെ കബളിപ്പിച്ച് കോര്‍ട്ട്ഫീസ് തട്ടി; പിഴ 49 ലക്ഷം Read More

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു

അവസാനകാലം ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാർക്കായി മാവേലിക്കരയിൽ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക മന്ത്രി കലയ്ക്ക് വേണ്ടി സർവ്വവും സമർപ്പിച്ച് ജീവിതത്തിന്റെ അവസാന നാളുകളിൽ അനാഥരായി പോകുന്ന ടി.വി, സിനിമാ രംഗത്തെ കലാകാരന്മാർക്കും കലാകാരികൾക്കുമായി മാവേലിക്കരയിൽ സർക്കാർ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി …

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു Read More

രഞ്ജിത്ത് ശ്രീനിവാസന്‍ വധം: കേസ് 12 ലേക്ക് മാറ്റി

മാവേലിക്കര: ബി.ജെ.പി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന 15 പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി. പ്രതിഭാഗം വാദം കേള്‍ക്കാനായി കേസ് 12 ലേക്കു മാറ്റി.അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ഡിെവെ.എസ്.പി: എന്‍.ആര്‍. ജയരാജ് ഹാജരാക്കിയിട്ടുള്ള കുറ്റപത്രത്തിലെ എല്ലാ …

രഞ്ജിത്ത് ശ്രീനിവാസന്‍ വധം: കേസ് 12 ലേക്ക് മാറ്റി Read More

കോടതിയലക്ഷ്യം; മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കേസ്

മാവേലിക്കര: കോടതി വരാന്തയിൽ അഭിഭാഷകർ മുദ്രാവാക്യം വിളിച്ചെന്ന മുൻസിഫിന്റെ റിപ്പോർട്ടിനെ തുടർന്ന് മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കോടതി അലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അഞ്ച് മുതിർന്ന അഭിഭാഷകർക്കെതിരേയും കണ്ടാലറിയാവുന്ന 25 അഭിഭാഷകർക്കെതിരേയുമാണ് കേസ്. നടപടിക്കെതിരെ 23/11/22 ബുധനാഴ്ച അഭിഭാഷകര്‍ പ്രതിഷേധദിനം ആചരിച്ചു. …

കോടതിയലക്ഷ്യം; മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കേസ് Read More

രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പാക്കണം: സാംബവ മഹാസഭ

മാവേലിക്കര: മണ്ണിന്റെ മക്കള്‍ക്ക് മണ്ണില്‍ അവകാശം നഷ്ടപ്പെട്ടതാണ് കേരളം നേരിടുന്ന രാഷ്ട്രീയ ദുരന്തമെന്ന് സാംബവ മഹാസഭ. രാജമാണിക്യം കമ്മിഷന്‍ റിപ്പോര്‍ട്ടനുസരിച്ച് പാട്ടക്കാലാവധി കഴിഞ്ഞ അഞ്ചര ലക്ഷം ഹെക്ടര്‍ വരുന്ന ഭൂമി തോട്ടങ്ങളുടെ പേരില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നു. തല …

രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പാക്കണം: സാംബവ മഹാസഭ Read More

വെൺമണിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: വെൺമണിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹുസൈവിനാണ് (39) വധശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി ജൂവൽ ഹുസൈനെ (24) ന് ജീവപര്യന്തം …

വെൺമണിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ Read More

ആലപ്പുഴ: കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് നടത്തി

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് -പാസ്‌വേഡ് പ്രോഗ്രാം നടത്തി. കായംകുളം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്‌ക്കൂളിലുമായി നടന്ന ക്യാമ്പ് …

ആലപ്പുഴ: കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് നടത്തി Read More

ആലപ്പുഴ: സ്‌കൂള്‍ തുറക്കല്‍: അവലോകന യോഗം ചേര്‍ന്നു

ആലപ്പുഴ: സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ മാവേലിക്കര മണ്ഡലതല അവലോകന യോഗം ചേര്‍ന്നു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷയും സ്കൂളുകളുടെ സുഗമമായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിന്   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും …

ആലപ്പുഴ: സ്‌കൂള്‍ തുറക്കല്‍: അവലോകന യോഗം ചേര്‍ന്നു Read More

ആലപ്പുഴ: പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് പരീക്ഷകള്‍ ഒന്‍പതു മുതല്‍

ആലപ്പുഴ: സാക്ഷരതാ മിഷന്റെ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പൊതുപരീക്ഷ ഒക്ടോബര്‍ ഒമ്പത്, 10 തീയതികളില്‍ നടക്കും. ജില്ലയില്‍ രണ്ട് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പച്ച മലയാളത്തില്‍ 10 പേരും ഗുഡ് ഇംഗ്ലീഷില്‍ 60 പേരും പരീക്ഷ എഴുതും. പാണാവള്ളി എന്‍.എസ്.എസ് …

ആലപ്പുഴ: പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് പരീക്ഷകള്‍ ഒന്‍പതു മുതല്‍ Read More