അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

February 18, 2023 - 11:31 am

കോതമംഗലം ബ്ലോക്ക് എംഎല്‍എ പ്രത്യേക വികസന ഫണ്ട്/എന്‍സി ഫ്‌ളഡ് പ്ലാന്‍/ പ്ലാന്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാന്‍ യോഗ്യതയുള്ള അംഗീകൃത കരാറുകാരില്‍ നിന്ന് ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസില്‍ നിന്നും www.lsg.kerala.gov.in സൈറ്റില്‍ നിന്നും അറിയാം.  ടെന്‍ഡര്‍ സര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് ആറു വരെ. ഫോണ്‍:0485 2822544. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *