റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നുമില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബജറ്റില്‍ കണക്കുകള്‍ കൊണ്ടുള്ള കൗശലം മാത്രമാണെന്നും തൊഴിലുറപ്പ് പദ്ധതിയെ കഴുത്തുഞെരിച്ചുകൊന്നെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകത്തിനു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 5300 കോടി രൂപയുടെ കുടിവെള്ള പദ്ധതി അടക്കം അനുവദിച്ചപ്പോള്‍ കേരളത്തിനു വന്‍ നിരാശയാണ് നല്‍കിയത്- സതീശന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *