കോട്ടയം: ബംഗളുരുവില്‍ നടക്കുന്ന 72-ാമത് ജൂനിയര്‍ പുരുഷ/വനിതാ ദക്ഷിണ മേഖലാ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലെ ആദര്‍ശ് എസ്. കാപ്പനും മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസിലെ ഐറിന്‍ എല്‍സ ജോണും കേരളത്തെ നയിക്കും. ടീം: ആണ്‍കുട്ടികള്‍- ആദര്‍ശ് എസ് കാപ്പന്‍, ആല്‍ഫിന്‍ ചാര്‍ലി, ജോയല്‍ മാത്യു, റിനില്‍ സി.കെ. (എല്ലാവരും കോട്ടയം), ആര്‍. വൈഷ്ണവ്, മുഹമ്മദ് സഹല്‍, (തൃശൂര്‍), ഫാസ് മുഹമ്മദ് (കോഴിക്കോട്), ജോര്‍ദാന്‍ ചെറിയാന്‍ ഈപ്പന്‍ (പത്തനംതിട്ട), ഇമ്മാനുവല്‍ ടി. ഷൈബു (ഐഡുക്ക്), തോമസ് സജി (എറണാകുളം), ദേവനാട് എസ്. വെട്ടിക്കാട്ട്, (തിരുവനന്തപുരം), കെ.എം. അഭിനവ് (മലപ്പുറം). കോച്ച് – ജിജോ പോള്‍, മാനേജര്‍- ബിജു ഡി തേമാന്‍ (കോട്ടയം).
ടീം: പെണ്‍കുട്ടികള്‍- ഐറിന്‍ എല്‍സ ജോണ്‍ (കോട്ടയം), ആവണി നന്ദ, പി.എഅക്‌സ, കെ. ശ്രീലക്ഷ്മി(കോഴിക്കോട്), ആഷ്‌ലിന്‍ ഷിജു, ലക്ഷ്മി രാജ്, അജിന, റൂത്ത് അന്ന ബ്ലെസെന്‍ (എല്ലാവരും തൃശൂര്‍) അഭിരാമി കെ.എ (എറണാകുളം), എ. അജിന (തിരുവനന്തപുരം), എല്‍ഡിന ആന്‍ ജോസഫ് (പത്തനംതിട്ട). കോച്ച് -പ്രേംകുമാര്‍, മാനേജര്‍- ബിന്ദു ജെയ്‌സണ്‍.



