അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട ടൗണിലെ അനധികൃത പാര്‍ക്കിംഗ് ക്രമാതീതമായി കൂടിയിരിക്കുന്നത് വാഹന ഉടമകള്‍ക്കും ഗതാഗത തടസത്തിനും കാരണമായിട്ടുണ്ട്.  മറ്റ് വാഹനങ്ങളുടെ യാത്രയ്ക്ക് തടസമായും നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചിട്ടുളള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായും  ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍.റ്റി.ഒ എ.കെ ദിലു അറിയിച്ചു. ഇത്തരത്തില്‍ അപകടകരമായി വാഹനങ്ങള്‍ റോഡിലേക്ക് ഇറക്കി പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ചിത്രമെടുത്ത് ആര്‍റ്റിഒ യ്ക്ക് ഇ-മെയില്‍ ചെയ്യാം. ഇ-മെയില്‍ : kl03.mvd@kerala.gov.in. ഫോണ്‍ : 9188961003.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *