റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്
December 25, 2022 - 7:58 pm
തൃശ്ശൂർ:കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഡിസംബർ 27ന് തൃശ്ശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം.