റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിശ്വകര്‍മ പെന്‍ഷന്‍:തീയതി നീട്ടി

December 6, 2022 - 11:02 am

തിരുവനന്തപുരം: മറ്റു പെന്‍ഷനുകളൊന്നും ലഭിക്കാത്ത, വിശ്വകര്‍മ വിഭാഗത്തില്‍പ്പെട്ട 60 വയസ് പൂര്‍ത്തിയായവര്‍ക്കു പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പെന്‍ഷന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി അടുത്ത 15 വരെ നീട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *