റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ

November 23, 2022 - 7:53 pm

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. പാലക്കാട് കറുകമണി സ്വദേശി മുരളീധരന്‍(48) ആണ് ജീവനൊടുക്കിയത്.സാമ്പത്തിക പ്രതിസന്ധിയാല്‍ പാടത്ത് കൊയ്ത്തുയന്ത്രം ഇറക്കാന്‍ പറ്റാത്തതിന്റെ വിഷമത്തിലായിരുന്നു ഇയാള്‍. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *