ബിനീഷ് കോടിയേരി ക്രിക്കറ്റ് ഭരണത്തിലേക്ക്

തിരുവനന്തപുരം: . കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരിയെ  നിയമിച്ചു. നേരത്തെ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ജയേഷ് ജോർജ് വീണ്ടും കെ.സി.എ.യിലേക്ക് തിരിച്ചെത്തി. പുതിയ പ്രസിഡന്റായാണ് നിയമനം. വിനോദ് കുമാറാണ് സെക്രട്ടറി

Share
അഭിപ്രായം എഴുതാം