
Tag: bineesh kodiyeri



കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. തിരിച്ചുവരവിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. നവംബര്‍ 22നാണ് കോടിയേരി അവധിയില്‍ പ്രവേശിച്ചത്. ആരോഗ്യകാരണങ്ങള്‍ എന്നു പറഞ്ഞാണ് അവധിയില്‍ പ്രവേശിച്ചത്. എന്നാല്‍ മകന്‍ …

കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങൾ ഇപ്പോൾ സംസാരിക്കുന്നില്ലന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ഒരുകൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഒരുകൊല്ലമായി ബിനീഷിനെ കണ്ടിരുന്നില്ല. ജയിലിൽ പോയി കാണാൻ സാധിച്ചിരുന്നില്ല. ഒരു കൊല്ലത്തിന് ശേഷം കാണാൻ സാധിച്ചതിൽ ആശ്വാസമുണ്ട്. കേസ് കോടതിയിൽ നിൽക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട …

‘ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എല്ലാം പിന്നീട് വിശദീകരിക്കാം’ ജയിൽ മോചിതനായി നാട്ടിലെത്തിയ ബിനീഷ് കോടിയേരി
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി കേരളത്തില്‍ തിരിച്ചെത്തി. 30/10/21 ശനിയാഴ്ച ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങിയ ബിനീഷ് തിരുവനന്തപുരം വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. ബിനീഷിനെ സ്വീകരിക്കാനായി പൂമാലയും പൂച്ചെണ്ടുമെല്ലാമായി സുഹൃത്തുക്കളുടെ വലിയ നിര തന്നെയുണ്ടായിരുന്നു വിമാനത്താവളത്തില്‍. ‘കോടതിയോട് …

ബിനീഷ് കോടിയേരി ഇന്ന് മോചിതനാവും
ബംഗളൂരു: ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ബിനീഷ് കോടിയേരി ജയില്‍മോചിതനായില്ല. ജാമ്യം നില്‍ക്കാനെത്തിയവര്‍ അവസാന നിമിഷം പിന്‍മാറിയതാണു ബിനീഷിന് തിരിച്ചടിയായത്. ജാമ്യവ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന്‍ കാരണമെന്നാണു സൂചന. പകരം ആളുകളെ …

ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ബംഗളൂരു ജയിലിലുള്ള ബിനീഷ് കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി 26/07/21 തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരിൽ വ്യക്തികളെ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊടകര കള്ളപ്പണക്കേസ് ഒത്തുതീർക്കാന്‍ …


ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി കർണാടക ഹൈക്കോടതി 16/07/2021 വെള്ളിയാഴ്ച പരിഗണിക്കും
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്കിയ ജാമ്യാപേക്ഷയില്‍ ബിനീഷിന്റെ അഭിഭാഷകന്റെ വാദം പൂർത്തിയായി. ജാമ്യ ഹർജിയെ എതിർത്തുകൊണ്ടുള്ള ഇഡിയുടെ മറുപടി വാദം ഇനി 16/07/2021 വെള്ളിയാഴ്ച നടക്കും. മയക്കുമരുന്ന് കേസില്‍ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പ്രതിചേർക്കാത്തതിനാല്‍ കേസിനെ ആധാരമാക്കി ഇഡി …

ജാമ്യം തേടി ബിനീഷ് കോടിയേരി ഹൈകോടതിയില്‍
ബംഗളൂരു.: മയക്കുമരുന്ന്, കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലിലായ ബിനീഷ് കോടിയേരി ജാമ്യം തേടി ഹൈക്കോടതിയില്‍. പിതാവായ കോടിയേരി ബാലകൃഷ്ണന്‍റെ അര്‍ബുദാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പ്പടെയുളള കുടുംബാംഗങ്ങളുടെ സാമിപ്യം ആവശ്യമുണ്ടെന്നും കാണിച്ചാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. 20.4.2021 …