റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗിഗ് പ്ലാറ്റ്ഫോം തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ: സിംപോസിയം ഒക്ടോബർ 29ന്

October 28, 2022 - 8:50 pm

കേരളത്തിലെ ഗിഗ് പ്ലാറ്റ്ഫോം തൊഴിലാളികളുടെ തൊഴിൽ, ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് ആരംഭിക്കുന്ന ഗവേഷണ പഠനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സിംപോസിയം ഒക്ടോബർ 29ന് രാവിലെ 9.30 മുതൽ തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും. വൈകിട്ട് മൂന്നിന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് അധ്യക്ഷത വഹിക്കും. തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ ഡോ. കെ. വാസുകി തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *