റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി എം.വി. ശശിധരനെ തെരഞ്ഞെടുത്തു. എം.എ. അജിത്കുമാറാണു ജനറല്‍ സെക്രട്ടറി.

എന്‍. നിമല്‍രാജ്(ട്രഷറര്‍), ടി.പി. ഉഷ, ബി.അനില്‍കുമാര്‍ -കൊല്ലം, ബി. അനില്‍കുമാര്‍ -തിരുവനന്തപുരം സൗത്ത്( വൈസ് പ്രസിഡന്റുമാര്‍), വി.കെ. ഷീജ, ആര്‍. സാജന്‍, പി.പി. സന്തോഷ്(സെക്രട്ടറിമാര്‍), ടി.എം. ഹാജറ, എസ്. സുശീല, സീമ എസ്. നായര്‍, പി.വി. ഏലിയാമ്മ, സി.വി. സുരേഷ്‌കുമാര്‍, എ.എ. ബഷീര്‍, കെ.വി. പ്രഫുല്‍, എം.കെ. വസന്ത, കെ.കെ. സുനില്‍കുമാര്‍, കെ.പി. സുനില്‍കുമാര്‍, എസ്.ഗോപകുമാര്‍, ഉദയന്‍ വി.കെ. (സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍), കെ. ഭാനുപ്രകാശ്, വി.ശോഭ -കാസര്‍ഗോഡ്, എ. രതീശന്‍, എ.എം. സുഷമ, കെ.രഞ്ജിത്ത്, – കണ്ണൂര്‍, ടി.കെ.അബ്ദുള്‍ ഗഫൂര്‍, എ.കെ.രാജേഷ് -വയനാട്, കെ.വി. മനോജ്കുമാര്‍, ഹംസ കണ്ണാട്ടില്‍, സിന്ധു രാജന്‍, അനൂപ് തോമസ് -കോഴിക്കോട്, വി.കെ. രാജേഷ്, കെ. വിജയകുമാര്‍, പി. വേണുഗോപാലന്‍ -മലപ്പുറം, ഇ. മുഹമ്മദ് ബഷീര്‍, കെ.സന്തോഷ്‌കുമാര്‍, കെ.മഹേഷ് -പാലക്കാട്,

ഇ. നന്ദകുമാര്‍, പി.വരദന്‍, പി.വി.ഹരിലാല്‍ -തൃശൂര്‍, രാജമ്മ രഘു, കെ.എ. അന്‍വര്‍, ജോഷി പോള്‍ -എറണാകുളം, എസ്. സുനില്‍കുമാര്‍, കെ.കെ. പ്രസുഭകുമാര്‍, സി.എസ്.മഹേഷ് – ഇടുക്കി, കെ.ആര്‍. അനില്‍കുമാര്‍, ടി. ഷാജി -കോട്ടയം, എസ്. ഉഷാകുമാരി, എല്‍. മായ, പി.സജിത്ത്, പി.സി. ശ്രീകുമാര്‍, സന്തോഷ്. ബി -ആലപ്പുഴ, ഡി.സുഗതന്‍, എസ്.ലക്ഷ്മിദേവി -പത്തനംതിട്ട, സി.എസ്. ശ്രീകുമാര്‍, സി. ഗാഥ, വി.ആര്‍.അജു, ബി. പ്രശോഭദാസ് -കൊല്ലം, കെ.എ. ബിജുരാജ്, ജി. ശ്രീകുമാര്‍, ബി.കെ. ഷംജു, എസ്. ശ്രീകുമാര്‍, രഞ്ജിനി.എം -തിരുവനന്തപുരം നോര്‍ത്ത്, ടി.കെ. കുമാരി സതി, എം. സുരേഷ് ബാബു, എസ്. സജീവ് കുമാര്‍, മാത്യു എം. അലക്‌സ്, പി.ആര്‍. ആശാലത, പനവൂര്‍ നാസര്‍ -തിരുവനന്തപുരം സൗത്ത്(സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *