റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് ഇരിങ്ങല്‍ സ്വദേശിയായ യുവാവ് മരിച്ചു. മാടാളന്‍ എം.അനസ്(30) ആണ് മരിച്ചത്. . സീതീസാഹിബ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതിവുപോലെ ക്രിക്കറ്റ് കളിക്കാന്‍ എത്തിയതായിരുന്നു. നെഞ്ചുവേദനിക്കുന്നതായി പറഞ്ഞ് കുഴഞ്ഞുവീണ നൗഷാദിനെ ഉടന്‍തന്നെ ലൂര്‍ദ്ദ് ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മാടാളന്‍ അബ്ദുള്ള-ഷര്‍ഫുന്നീസ് ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംറ. സഹോദരന്‍ അനിസ്. രണ്ട് മക്കളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *