
28 വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് അറസ്റ്റില്‍
തളിപ്പറമ്പ്: 28 വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്കൂളിലെ അധ്യാപകനായ മലപ്പുറം കൊണ്ടോട്ടി കൊരണ്ടിപറമ്പ ഒളവട്ടൂര്‍ ദാറുല്‍ അമാന്‍ ഹൗസില്‍ എം.ഫൈസല്‍ (52)നെയാണ് പോക്സോ പ്രകാരം തളിപ്പറമ്പ പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന് കൊതേരി …