റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടാനയുടെ ആക്രമണമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

September 29, 2022 - 6:35 am

തിരുവനന്തപുരം: വിതുര ബോണക്കാട്ട് കാട്ടാനയുടെ ആക്രമണമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വിതുര സ്വദേശികളായ മഹേഷ് , പ്രിൻസ് എന്നിവർക്കാണ് പരിക്കേറ്റത്. 2022 സെപിതംബർ 28ന് രാത്രി 7.15 ഓടെയാണ് സംഭവമുണ്ടായത്.

നിർമാണത്തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് തിരികെ ബോണക്കാട് നിന്നും വിതുരയിലേക്ക് ബൈക്കിൽ വരുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ബൈക്ക് എടുത്ത് തിരിച്ച് പോകാൻ നോക്കുമ്പോഴായിരുന്നു ആക്രമണം. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *