
റിപ്പോര്‍ട്ട്
ആറു ദിവസമായി ജനവാസമേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; പീരുമേട് നിവാസികൾ ആശങ്കയിൽ
By ന്യൂസ് ഡെസ്ക്
•
June 12, 2023
തൊടുപുഴ: ഇടുക്കി പീരുമേട് നിവാസികളിൽ ആശങ്ക പടർത്തി കാട്ടാനക്കൂട്ടം. ആറു ദിവസമായി കാട്ടിലേക്ക് മടങ്ങാതെ ജനവാസമേഖലയിൽ തന്നെ തുടരുകയാണ് രണ്ട് പിടിയാനകളും ഒരു കൊമ്പനാനയും അടങ്ങിയ ആനക്കൂട്ടം. ആളുകളെ ആക്രമിക്കുന്നില്ലെങ്കിലും ആനക്കൂട്ടം വൻതോതിൽ കൃഷി...
Read full story










