റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല, തൃശ്ശൂരില്‍ മകന്‍ അമ്മയെ തീകൊളുത്തി

September 21, 2022 - 10:08 am

തൃശ്ശൂര്‍: ചമ്മണ്ണൂരിൽ മകൻ അമ്മയെ തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ ചമ്മണ്ണൂർ സ്വദേശി ശ്രീമതി (75) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മകൻ മനോജിനെ (40) പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്നുണ്ടായ അരിശമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മകനും ചികിത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *