റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

July 23, 2022 - 8:20 pm

കോഴിക്കോട്: കടലില്‍ വല വീശി മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു- സത്യ ഭാമ ദമ്പതികളുടെ മകനായ കാടശേരി സനീഷ് (23) ആണ് മരിച്ചത്.കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലില്‍ വല വീശുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *