റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ നഗരത്തിൽ താത്കാലിക ഗതാഗത നിയന്ത്രണം

July 23, 2022 - 7:17 am

തൃശൂർ: തൃശൂർ ശക്തൻ നഗർ ശക്തൻ തമ്പുരാൻ പ്രതിമയ്ക്ക് ചുറ്റുമുള്ള റോഡിൽ ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിനാൽ ജൂൂലൈ 23 മുതൽ നഗരത്തിൽ താത്കാലിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

എറണാകുളം, ഒല്ലൂർ ഭാഗത്തു നിന്നും വരുന്ന ബസുകൾ ഉൾപ്പടെ എല്ലാ വാഹനങ്ങളും മുണ്ടുപാലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോകണം.ഒല്ലൂർ, എറണാകുളം തുടങ്ങീ തൃശൂരിൽ നിന്നും തെക്കുഭാഗത്തേക്ക് സർവീസ് നടത്തുന്ന വാഹനങ്ങൾ മാതൃഭൂമി സർക്കിൾ, മനോരമ സർക്കിൾ എത്തി വലത്തോട്ട് തിരിഞ്ഞ് മുണ്ടുപാലം വഴി പോകണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *