റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉല്ലാസം ആദ്യ ടീസർ പുറത്ത്

May 29, 2022 - 8:01 pm

ജീവൻ ജോജോ സംവിധാനം ചെയ്ത ഉല്ലാസം റിലീസിന് ഒരുങ്ങുന്നു – ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തു. ഷെയ്ൻനിഗവും പവിത്ര ലക്ഷ്മിയുമാണ് ചിത്രത്തിലെ നായിക നായകൻമാർ .

പ്രധാന ജോഡികളായ ഷെയ്‌നും നടി പവിത്ര ലക്ഷ്മിയും ഒരു യാത്രയ്ക്കിടെ കണ്ടുമുട്ടുന്നതിനെക്കുറിച്ചുള്ള ഒരു യൂത്ത്ഫുള്‍ എന്റര്‍ടെയ്‌നര്‍ ആണ് ഈ ചിത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *