ബർമൂഡയുടെ ട്രെയിലർ പുറത്ത്

October 30, 2022

ടികെ രാജീവ്കുമാർ സംവിധാനം ചെയ്ത്ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബര്‍മുഡ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്.കാണാതായതിന്‍റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ ഹൈപ്പര്‍ ആക്റ്റീവ് ബ്രെയിന്‍ ഉള്ള ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ …

ഉല്ലാസം ആദ്യ ടീസർ പുറത്ത്

May 29, 2022

ജീവൻ ജോജോ സംവിധാനം ചെയ്ത ഉല്ലാസം റിലീസിന് ഒരുങ്ങുന്നു – ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തു. ഷെയ്ൻനിഗവും പവിത്ര ലക്ഷ്മിയുമാണ് ചിത്രത്തിലെ നായിക നായകൻമാർ . പ്രധാന ജോഡികളായ ഷെയ്‌നും നടി പവിത്ര ലക്ഷ്മിയും ഒരു യാത്രയ്ക്കിടെ കണ്ടുമുട്ടുന്നതിനെക്കുറിച്ചുള്ള ഒരു …

ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി വെയിലിൽ ഷെയിൻ

June 7, 2021

നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമായ വെയിലിന്റെറിലീസ് ഇക്കഴിഞ്ഞ ജൂൺ നാലിന് ചെയ്യാൻ പദ്ധതിയിട്ടിരുന്നു എങ്കിലും കോവിഡിന്റ സാഹചര്യത്തിൽ അത് മാറ്റുകയായിരുന്നു.എന്നാൽ വൈകാതെ തന്നെ ചിത്രം പ്രദർശനത്തിനെത്തും എന്നാണ് നിർമ്മാതാക്കൾ പറഞ്ഞത്. ചിത്രം ഒടിടി റിലീസ് ആയിരിക്കുമോ എന്ന ആരാധകന്റ …

മനുഷ്യത്വം എന്ന വാക്കിന്റെ അർത്ഥം എന്നും ഓർക്കപ്പെടുന്ന കാലമാണ്… ഷെയ്ൻനിഗം ..

May 7, 2021

പ്രായമുള്ളവരും രോഗമുള്ളവരുമാണ് കോവിഡ് ബാധിച്ച് മരണപ്പെടുന്നത് എന്നൊരു മിഥ്യാധാരണ പലർക്കും ഇടയിൽ നിലനിന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാൽ ചെറുപ്പക്കാരുടെ മരണസംഖ്യ മനസ്സിലാകും എന്നും, കോവിഡ് കാലത്തെ ഒന്നിച്ച് അതിജീവിക്കേണ്ടത് ആണെന്നും മനുഷ്യത്വം എന്ന വാക്കിന്റെ അർത്ഥം എന്നും ഓർക്കപ്പെടുന്ന …

ജൂൺ നാലിന് വെയിൽ എത്തുന്നു.

April 22, 2021

ഗുഡ് വിൽ ജോബി ജോർജ് നിർമ്മിച്ച് നവാഗതനായ ശരത് മേനോൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് വെയിൽ. ഷെയ്ൻ നിഗം നായകനാകുന്ന ഈ ചിത്രം ജൂൺ നാലിന് പ്രദർശനത്തിനെത്തുന്നു. ഈ ചിത്രത്തിന്റെ ചായാഗ്രഹണം ഷാസ് മുഹമ്മദും സംഗീതം പ്രദീപ് കുമാറും നിർവഹിക്കുന്നു. …

വെയിലിന്റെ ട്രയ്ലർ പുറത്തുവിട്ടു,ഷെയ്ൻ നിഗമിന് ആരാധക പ്രശംസ

August 17, 2020

കൊച്ചി : വിവാദങ്ങൾക്കൊടുവിൽ ഷെയ്ൻ നിഗം ചിത്രമായ വെയിലിന്റെ ട്രയ്ലർ പുറത്തുവിട്ടു. ട്രയിലർ പുറത്തുവന്നതോടെ ഷെയ്നിന് ആശംസകളുമായി ആരാധകരും രംഗത്തെത്തി. ചിങ്ങം ഒന്നിന് ട്രെയ്‌ലര്‍ പുറത്തുവിടുമെന്ന് നേരത്തെ നിര്‍മ്മാതാവായ ജോബി ജോര്‍ജ് പറഞ്ഞിരുന്നു. നവാഗതനായ ശരത് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. …

ഇറങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ കുമ്പളങ്ങി നൈറ്റ്സിന് അപൂർവ സൗഭാഗ്യം

August 14, 2020

മുംബൈ: വെബ് സ്ട്രീമിംഗ് പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തതോടെ ഹിന്ദി സിനിമാലോകവും മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്സിനെ വാനോളം പുകഴ്ത്തിത്തുടങ്ങി. ‘എത്ര മികച്ച ചിത്രമാണിത്, എത്ര മനോഹരമായ സംവിധാനം, അഭിനേതാക്കളും തകർത്തു ‘ എന്ന് ബോളിവുഡ് നടി അനുഷ്ക ശർമ ഇൻസ്റ്റാഗ്രാമിൽ …