കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തിലെ കണ്ടം ചെയ്ത 1979 മോഡൽ ഡീസൽ മഹീന്ദ്ര ജീപ്പ് (കെ.എൽ. എൻ 2940 ) ജൂൺ ഏഴ് രാവിലെ 11.30 ന് ലേലം ചെയ്യും. താത്പ്പര്യമുള്ളവർക്ക് അന്നേ ദിവസം രാവിലെ 9.30 നും 11 നും ഇടയ്ക്ക് നിരത ദ്രവ്യം (1250 രൂപ ) കെട്ടി വെച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിന് ഫോൺ: 0481 2570042
അറിയിപ്പുകള്‍
ന

