റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ചുമാസം പ്രയമായ കുഞ്ഞിന്റെ മൃതദേഹം കനാലില്‍

April 18, 2022 - 8:11 am

തൃശൂര്‍ : പീച്ചി കല്ലിടുക്കില്‍ കനാലില്‍ കുഞ്ഞിന്റെ മൃതദേഹം. അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. മൃതദേഹം അഴുകിയ നിലയിലായിരുന്നു.കുഞ്ഞുങ്ങളെ കാണാതായ കേസുകള്‍ പോലീസ്‌ പരിശോധിച്ചുവരികയാണ്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *