റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി

April 16, 2022 - 9:48 am

പാലക്കാട്‌ : യുവതിയെ ഭര്‍ത്താവ്‌ തലക്കടിച്ചു കൊലപ്പെടുത്തി. വാട്ടുകല്‍ കൊടക്കാട്‌ ആമിയംകുന്ന്‌ ചക്കാലക്കുന്നന്‍ ഹംസയാണ്‌ ഭാര്യആയിഷക്കുട്ടിയെ(35) മരക്കഷണം കൊണ്ട്‌ തലക്കടിച്ചു കൊലപ്പെടുത്തിയത്‌. 2022 ഏപ്രില്‍ 15ന്‌ വൈകിട്ട്‌ അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന്‌ വീടിന്‌ പുറകിലുളള റബര്‍ തോട്ടത്തില്‍ വച്ചാണ്‌ ഹംസ ഭാര്യയുടെ തലക്കടിച്ചത്‌. സംഭവത്തിന് ശേഷം ഇയാള്‍ പോലീസിന്‌ കീഴടങ്ങി. മക്കള്‍ : അഫ്‌ന, അഫ്‌നാന്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *