റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അംബേദ്ക്കർ ജയന്തി ദിനാഘോഷം

April 12, 2022 - 8:04 pm

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14ന് ഭരണഘടനാശില്പി ഡോ.ബി.ആർ. അംബേദ്ക്കർ ജൻമവാർഷികം ആഘോഷിക്കും. രാവിലെ ഒമ്പതിന് നിയമസഭാ സമുച്ചയത്തിലെ അംബേദ്ക്കർ പ്രതിമയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ, ദേവസ്വവും പാർലമെന്ററീകാര്യവും വകുപ്പ് മന്ത്രി കെ രാധാക്യഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പുഷ്പാർച്ചന നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *