റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു

April 11, 2022 - 6:17 pm

ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണത്തിന്റെ രണ്ടാം ഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലില്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്, പഞ്ചായത്ത് അംഗം സഹദേവന്‍, ബീന പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.50 ലക്ഷം രൂപ ചെലവഴിച്ച് 49 ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *