കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ അവകാശം അതിവേഗം പദ്ധതിക്ക് തുടക്കം

October 12, 2022

ആലപ്പുഴ: അതിദരിദ്രര്‍ക്കുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന അവകാശം അതിവേഗം പദ്ധതിക്ക് കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഓമനക്കുട്ടന്‍ പിള്ളക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജോബ് കാര്‍ഡ് എന്നിവ നല്‍കി പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലില്‍ പദ്ധതി ഉദ്ഘാടനം …

ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി അഗ്രി തെറാപ്പി

July 21, 2022

ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അഗ്രി തെറാപ്പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്ക് കൃഷിയിലൂടെ മാനസിക ഉല്ലാസം ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.  ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന ബദർ …

ആലപ്പുഴ: ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു

April 11, 2022

ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണത്തിന്റെ രണ്ടാം ഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്, പഞ്ചായത്ത് അംഗം സഹദേവന്‍, ബീന പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി …

കൃഷ്ണപുരം കൊട്ടാരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

April 4, 2022

ആലപ്പുഴ: കൃഷ്ണപുരം കൊട്ടാരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കൊട്ടാരം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേരള ചരിത്രത്തില്‍ കൃഷ്ണപുരം കൊട്ടാരത്തിന് ഏറെ പ്രാധാന്യമുണ്ട്. നിലവില്‍ …

ആലപ്പുഴ: അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു

October 8, 2021

ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണത്തിന് തുടക്കമായി. ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി. ബാബു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് …

ആലപ്പുഴ: മുതുകുളത്ത് പട്ടികജാതി വനിതകള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി

September 24, 2021

ആലപ്പുഴ: നിര്‍ധനരായ പട്ടികജാതി വനിതകള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതിക്ക് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കൃഷ്ണപുരം സ്വദേശി തങ്കമണിക്ക്  ഓട്ടോ നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍ നിര്‍വഹിച്ചു. നിര്‍ധനരും തോഴില്‍രഹിതരുമായ പട്ടികജാതി വനിതകള്‍ക്ക് സഹായമേകുകയെന്ന …

ആലപ്പുഴ : കേര ഗ്രാമം : ജില്ലയിൽ നടപ്പാക്കുന്നത് ഏഴ് പഞ്ചായത്തുകളിൽ

September 2, 2021

ആലപ്പുഴ : സെപ്റ്റംബര്‍ രണ്ടിന് ഒരു നാളികേര ദിനം കൂടി കടന്നുപോകുമ്പോള്‍ നാളികേര കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേര ഗ്രാമം പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത് ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ. ആദ്യ ഘട്ടത്തിൽ തുടങ്ങിയ ഭരണിക്കാവ് വള്ളികുന്നം പഞ്ചായത്തുകളിൽ …

കീരംപാറ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച 2 ഗ്രാമീണ റോഡുകൾ ഉദ്ഘാടനം ചെയ്തു

February 24, 2021

എറണാകുളം: കോതമംഗലം- മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കീരംപാറ പഞ്ചായത്തിലെ 2 ഗ്രാമീണ റോഡുകൾ തുറന്നു കൊടുത്തു. കൃഷ്ണപുരം – തെക്കുമ്മേൽ റോഡ്, കല്ല്യാണിക്കൽ പടി- ആര്യപ്പിള്ളി റോഡ് എന്നീ 2 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് …

ആലപ്പുഴ കൃഷ്ണപുരത്തെ സാഹസിക വിനോദ കേന്ദ്രം പദ്ധതിക്ക് തുടക്കമായി

September 9, 2020

ആലപ്പുഴ: കൃഷ്ണപുരം സാംസ്‌കാരിക വിനോദ കേന്ദ്രത്തില്‍ ആരംഭിക്കുന്ന സാഹസിക വിനോദ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം എ.എം ആരിഫ് എംപി നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാര സാധ്യതകളുള്ള നാടാണ് കേരളം. അത് പരമാവധി പ്രയോജനപ്പെടുത്തണം. ഫാം ടൂറിസം, തീര്‍ത്ഥാടന ടൂറിസം, സാംസ്‌കാരിക ടൂറിസം, …