അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വയനാട്: സൗരതേജസ്സ്- എംപാനല്‍ ചെയ്യുന്നതിന് അപേക്കിക്കാം

March 18, 2022 - 4:38 pm

വയനാട്: സംസ്ഥാനത്ത് 25 മെഗാവാട്ട് സൗരനിലയം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അംഗികാരം സൗരതേജസ്സ പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ നടത്തുന്നതിന് ഊര്‍ജ്ജമിത്ര, റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, എന്‍.ജി.ഒ.കള്‍, വിവിധ ക്ലബ്ബുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് എംപാനല്‍ ചെയ്യുന്നതിന് www.anert.gov.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ക്യാമ്പയിന്‍ പാര്‍ട്ണറുകള്‍ക്ക് ഓരോ രജിസ്‌ട്രേഷനും അനെര്‍ട്ട് മുഖേന ഇന്‍സെന്റീവ് നല്‍കും. ഫോണ്‍- 04936 206216, 9188119412.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *