അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: ത്രിദിന പരിശീലനം

January 25, 2022 - 3:55 pm

മലപ്പുറം: ‘കന്നുകാലികളുടെ പ്രത്യുല്‍പ്പാദന പരിപാലനം- വരുമാന വര്‍ധനവിന് അനിവാര്യ ചുവടുവെയ്പ്പ് ‘ എന്ന വിഷയത്തില്‍ തവനൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ജനുവരി 27 മുതല്‍ 29 വരെ ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. വിദഗ്ധരുടെ ക്ലാസുകള്‍, ഫാം സന്ദര്‍ശനം, സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0494 2686329, 0494 2687640, 8589824650.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *