അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഇടുക്കി: ക്വട്ടേഷന്‍ ക്ഷണിച്ചു

January 20, 2022 - 10:21 pm

ഇടുക്കി: തൊടുപുഴ മുതലക്കോടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ഗവ.വൃദ്ധ വികലാംഗ സദനത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം പാല്‍, മാംസം, പച്ചമീന്‍, പച്ചക്കറി എന്നിവ വിതരണം ചെയ്യുന്നതിനും, താമസക്കുന്നവരുടെ മുടിവെട്ട്-ഷേവിംഗ് എന്നിവയ്ക്കും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 2, ഉച്ചയ്ക്ക് 3.00 മണി. അന്നേ ദിവസം 3.30 ക്വട്ടേഷന്‍ തുറക്കും. വിശദ വിവരങ്ങള്‍ തൊടുപുഴ മുതലക്കോടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.വൃദ്ധ വികലാംഗ സദനം ഓഫീസില്‍ നിന്ന് അറിയാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *