ഇടുക്കി: ക്വട്ടേഷന്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

ഇടുക്കി: ക്വട്ടേഷന്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് January 20, 2022
ഇടുക്കി: തൊടുപുഴ മുതലക്കോടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ഗവ.വൃദ്ധ വികലാംഗ സദനത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം പാല്‍, മാംസം, പച്ചമീന്‍, പച്ചക്കറി എന്നിവ വിതരണം ചെയ്യുന്നതിനും, താമസക്കുന്നവരുടെ മുടിവെട്ട്-ഷേവിംഗ് എന്നിവയ്ക്കും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 2, ഉച്ചയ്ക്ക്...
Read full story