റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ഥിര നിക്ഷേപ പലിശ 5.10 ശതമാനമാക്കി എസ്ബിഐ

January 18, 2022 - 10:14 am

മുംബൈ:രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വിവിധ കാലയളവിലെ നിക്ഷേപ പലിശയില്‍ പത്ത് ബേസിസ് പോയന്റിന്റ് വര്‍ധിപ്പിച്ചു.ഇതോടെ ഒരുവര്‍ഷത്തിനു മുകളില്‍ രണ്ടുവര്‍ഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപ പലിശ 5 ശതമാനത്തില്‍നിന്ന് 5.10 ശതമാനമായി ഉയര്‍ന്നു. മുതിര്‍ന്ന് പൗരന്മാരുടെ നിരക്ക് 5.50ശതമാനത്തില്‍നിന്ന് 5.60 ശതമാനവുമായണ് വര്‍ധിപ്പിച്ചത്. വിലക്കയറ്റ സൂചിക ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ആര്‍ബിഐ വൈകാതെ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നതിനാലാണ് വിവിധ ബാങ്കുകള്‍ നിക്ഷേപ പലിശ കൂട്ടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *